Breaking News

Recent Posts

ഓഗസ്റ്റ് 15, ഇന്ത്യന്‍ ഇന്റര്‍നെറ്റിനും അന്ന് ജന്മദിനം

internet

ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് 69 വര്‍ഷം തികഞ്ഞു. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് വിപ്ലവം കുറിച്ച ഓഗസ്റ്റ് 15 മറ്റൊരു വന്‍മാറ്റത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടാകില്ല. ഇപ്പോള്‍ ഈ ലേഖനം വായിക്കാന്‍ പോലും ഇടയാക്കുന്ന ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ആരംഭിച്ച കാര്യമാണ് പറയുന്നത്. 20 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1995 ഓഗസ്റ്റ് 15നാണ് ഇന്ത്യയില്‍ വിഎസ്എന്‍എല്‍ എന്ന പേരില്‍ ഇന്റര്‍നെറ്റ് സംവിധാനം ആരംഭിച്ചത്. …

Read More »

കശ്മിരില്‍ വീണ്ടും ഭീകരാക്രമണം, മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

kashmir-1

ശ്രീനഗര്‍: കശ്മീരില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു. കാശ്മീരിലെ ബാരമുളളയിലാണ് ആക്രമണം ഉണ്ടായത്. ബാരമുള്ളയിലെ ക്വാജാബാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കടന്നുവരുന്ന വഴിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഇതിനിടെ കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പാകിസ്താനില്‍ നിന്ന് കോടികള്‍ ഒഴിക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലനിര്‍ത്താന്‍ പ്രതിഷേധകര്‍ക്കിടയില്‍ ഇരുപത്തിനാലു കോടിരൂപയോളം നല്‍കിട്ടുണ്ടന്നണ് റിപ്പോര്‍ട്ട് പുറത്ത് …

Read More »

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു

Maoist-rebels-in-Chhattis-010

റായ്പൂര്‍:ഛത്തീസ്ഗഢില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് തീവ്രവാദി നേതാവ് കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ജന്‍ മിലിഷ്യ കമാന്‍ഡര്‍ അര്‍ജ്ജുനാണ് കൊല്ലപ്പെട്ടത്. 2014-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. ആംബുലന്‍സില്‍ സഞ്ചരിച്ചിരുന്ന സിആര്‍പിഎഫ് ജവാന്‍മാരും രണ്ട് പ്രദേശവാസികളും അന്ന് നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മാവോയിസ്റ്റ് സംഘത്തെ ദര്‍ഭ പൊലീസ് സ്റ്റേഷന്‍ …

Read More »