Breaking News

Recent Posts

സ്ത്രീകളെ പതിനാല് സെക്കന്റ് നോക്കിയാല്‍ കേസെടുക്കാം’;ഋഷിരാജ് സിംഗ് ഉദ്ദേശിച്ചതെന്താണെന്ന്’കണ്ണേറ്’ കാണിച്ചു തരും

kanneru

സ്ത്രീകളെ പതിനാല് സെക്കന്റെ് തുറിച്ചുനോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ നിരവധി ട്രോളുകളും പരിഹാസവുമായി പലരും എത്തി. എന്നാല്‍ താന്‍ എന്താണെന്ന് പറഞ്ഞതെന്ന് മനസ്സിലാകാത്തവരാണ് പരിഹസിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന ഒരു നിയമം അറിയാത്തവര്‍ക്കായി പറഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചുകൊണ്ട് രംഗത്തു വരികയും ചെയ്തു. പതിനാല് സെക്കന്റ് എന്ന് കേട്ട മാത്രയില്‍ എല്ലാവരും ഋഷിരാജ് സിംഗിനെ പരിഹസിക്കാന്‍ തുടങ്ങി. ഈ പതിനാല് സെക്കന്റ് …

Read More »

ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

gang-rape

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്താരയില്‍ ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. എട്ട് പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവര്‍ എട്ട് പേരും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റ് ചെയ്ത നാലു പേരുമായി പൊലീസ്

Read More »

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

divya-unn-divorce-collage-13-1471076287

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് സിനിമ പ്രേമികള്‍. ആദ്യഘട്ടത്തില്‍ ഭര്‍ത്താവിന്‍റെ ചില ബന്ധങ്ങളാണ് ദിവ്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിവാഹമോചന വാര്‍ത്തയുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം അതല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവ്യയുമായി …

Read More »