Breaking News

Recent Posts

ലോകത്തെ കരയിച്ച ആ കുഞ്ഞ് ഇവനാണ്

19

സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയമന്വേഷിച്ചെത്തിയ സംഘത്തിലെ ഒരു കുഞ്ഞിന്റെ ശവശരീരം തുര്‍ക്കി കടല്‍ത്തീരത്ത് അടിഞ്ഞ് കിടക്കുന്ന ഞെട്ടിപ്പിക്കുന്ന ചിത്രം ലോകം കണ്ടു. അവന്റെ മരണത്തില്‍ ലോക ജനത കണ്ണീരണിഞ്ഞു. ആ ബാലന്‍ ആരെന്നായിരുന്നു പിന്നെ ചോദ്യങ്ങള്‍. ഇപ്പോഴിതാ അതിനുത്തരം കണ്ടെത്തിയിരിക്കുന്നു. ആ കുഞ്ഞ് ഐലന്‍ കുര്‍ദ്ദി എന്ന മൂന്ന് വയസ്സുകാരനായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. വടക്കന്‍ സിറിയയിലെ കൊബാന്‍ സ്വദേശിയാണ് ഐലന്‍. അഞ്ച് വയസ്സുകാരനായ സഹോദരനും ഐലനോടൊപ്പം ബോട്ട് മുങ്ങി മരിച്ചു. ഇസ്ലാമിക് …

Read More »

136 ആങ്ങളമാര്‍ക്ക് ഒരേയൊരു പെങ്ങള്‍

15

കൊളേജുകളിലെ ആഘോഷങ്ങള്‍ ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും. വ്യത്യസ്തമായ രീതിയില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് യുവതലമുറയ്ക്കിഷ്ടം. ക്യാമ്പസ് സിനിമകള്‍ ഇറങ്ങുന്ന കാലത്താണെങ്കില്‍ സിനിമയിലേതു പോലെയുള്ള ആഘോഷപരിപാടികളായിരിക്കും. ഇത്തവണത്തെ ഓണാഘോഷവും യുവാക്കള്‍ അടിപൊളിയായി ആഘോഷിച്ചു. ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയകളില്‍ ഓണാഘോഷ പരിപാടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ്. ഇതില്‍ ഏറെ വ്യത്യസ്തമായൊരു ചിത്രം ഫെയ്‌സ്ബുക്കില്‍ ഹിറ്റായി. നൂറനാട് ശ്രീ ബുദ്ധ എഞ്ചിനിയറിംഗ് കൊളേജിലെ  ഓണാഘോഷ ചിത്രങ്ങളാണ് വൈറലായി മാറിയത്. കൊളേജിലെ നാലാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. …

Read More »

രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈഫൈ സംവിധാനം ഒരുക്കി മലപ്പുറം നഗരസഭ

വിശപ്പ് രഹിത നഗരത്തിനു പിന്നാലെ മലപ്പുറം രാജ്യത്തെ ആദ്യ വൈഫൈ നഗരസഭയായി. ഒരു കോടി 41 ലക്ഷം രൂപമുടക്കിയാണ് നഗരസഭ സൗജന്യ വൈഫൈ നഗരമാക്കിയത്. ഇതുവഴി നഗരസഭയിലെ 20,000 പേര്‍ക്ക് സൗജന്യമായി വൈഫൈ ഉപയോഗപെടുത്താനാവും. നഗരസഭയുടെ സൗജന്യവൈഫൈ പദ്ധതി വ്യവസായമന്ത്രി പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്തു. വിശപ്പുരഹിത നഗരമെന്ന ഖ്യാതി പരക്കുന്നതിനിടയിലാണ് സൗജന്യ വൈഫൈ എന്ന സ്വപ്നം മലപ്പുറം നഗരസഭ സാക്ഷാല്‍ക്കരിച്ചത്. മാസത്തില്‍ ഒരു ജി ബി ഡൗണ്‍ലോഡ് …

Read More »