Breaking News

Recent Posts

ലോകരാജ്യങ്ങള്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ഐഎസിനെ ശക്തിപ്പെടുത്തുമെന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി

41

  ബാഗ്ദാദ്: ഐഎസിനെതിരായ ലോകരാജ്യങ്ങളുടെ ആക്രമണങ്ങള്‍ ഐഎസിന്റെ നിശ്ചയദാര്‍ഢ്യം വര്‍ദ്ദിപ്പിച്ച് ഐഎസിന്റെ ശക്തി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്ന് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി. ഐഎസിന്റെ ആശയങ്ങള്‍  പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ അഭിപ്രായപ്രകടനം. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും വ്യോമാക്രമണം നടത്തുന്നത് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന പുതിയ നയങ്ങളേയും ഇസ്രായേലിന്റെ ഇടപെടലുകളേയും ശക്തമായ ഭാഷയില്‍ …

Read More »

ഇന്ത്യയുടെ അഗ്നിച്ചിറകുകള്‍ കലാമിന് ആദരമൊരുക്കി ചെന്നൈയില്‍ ചോക്ലേറ്റ് പ്രതിമ

apj-abdul-kalam2

ചെന്നൈ: ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ എപിജെ അബ്ദുള്‍ കലാമിനോടുള്ള ആദര സൂചകമായി ചെന്നൈയില്‍ അദ്ദേഹത്തിന്റെ ചോക്ലേറ്റ് പ്രതിമയൊരുങ്ങി. പുതുച്ചേരിയിലെ സുക്ക എന്ന ചോക്ലേറ്റ് കടയിലാണ് കടയുടമ ശ്രീനാഥ് ബാലചന്ദ്രന്റേയും പ്രധാന ഷെഫ് രാജേന്ദ്രന്‍ തങ്കരാസുവിന്റേയും നേതൃത്വത്തില്‍ പ്രതിമ നിര്‍മ്മിച്ചത്. അഞ്ചടി നീളമുള്ള പ്രതിമയ്ക്ക് 400 കിലോഗ്രാം ഭാരമാണുള്ളത്. 180 മണിക്കൂറോളമെടുത്താണ് ഇവര്‍ ഈ പ്രതിമ നിര്‍മ്മിച്ചത്. സുക്ക ചോക്ലേറ്റ് ബൊട്ടീക്കില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്ന പ്രതിമ കാണാനായി നിരവധി പേരാണ് നിത്യേനെ …

Read More »

വാജ്‌പേയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

42

ദില്ലി:മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിക്ക് 91ആംജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. എല്ലാ നിലയിലും സമുന്നതനായ നേതാവാണ് വാജ്‌പേയിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ന് വൈകുന്നേരം ദില്ലിയിലെത്തുന്ന മോദി വാജ്പെയുടെ വസതിയില്‍ നേരിട്ടെത്തി ആശംസകള്‍ അറിയിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പാര്‍ട്ടി നേതാവെന്ന നിലയില്‍ പാര്‍ലമെന്റ് അംഗമായും, മന്ത്രിയായും, പ്രധാനമന്ത്രി പദം അലങ്കരിച്ചും ഏറെ ബഹുമാന്യനായ വ്യക്തിയാണ് അടല്‍ ബിഹാരി വാജ്‌പേയിയെന്നും അത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണെന്നും മോദി …

Read More »