Breaking News

Recent Posts

‘കസബ’ ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി; ‘ഇത് ആക്ഷേപ ഹാസ്യത്തിന്റെ മോഡേണ്‍ മുഖം’

76

നിധിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് വന്ന ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ മുഖമാണെന്ന് പറഞ്ഞ മമ്മൂട്ടി പോസ്റ്ററിനെതിരെ പ്രചരിച്ച ട്രോളുകളും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ‘കസബ’യുടെ ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ ട്രോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടവയില്‍ പത്തിലേറെ ട്രോളുകളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയമുഖമാണെന്നും ഡിജിറ്റല്‍ തലമുറ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കുന്ന …

Read More »

ചൈനയെ മറികടന്ന് സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം

ദില്ലി: സാമ്പത്തിക പുരോഗതിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റം. ലോകത്തില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചു കൊണ്ട് 2016 ആദ്യ പാദത്തില്‍ 7.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ലോകത്തിലെ മറ്റ് വന്‍ ശക്തികളെയും മറികടന്ന പ്രകടനമാണ് ഈ പാദത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. ഇന്ത്യ 7.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ 6.7 ശതമാനം മാത്രമാണ് ചൈനയുടെ സാമ്പത്തിക മേഖലയില്‍ രേഖപ്പെടുത്തിയ …

Read More »