Breaking News
Home / Cinema / പ്രണയ ചിത്രങ്ങളെ നെഞ്ചിലേറ്റിയ 2015

പ്രണയ ചിത്രങ്ങളെ നെഞ്ചിലേറ്റിയ 2015

 

12459733_794546457317218_1228313664_nമലയാളസിനിമയെ സംബന്ധിച്ച് 2015 എന്ന വര്‍ഷം മാറ്റങ്ങളുടേയും മാറ്റമില്ലായ്മയുടേയും വര്‍ഷമായിരുന്നെന്ന് പറയാം. ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന പേരില്‍ എന്ത് കോപ്രായം കാണിച്ചാലും ആളുകള്‍ കൈയടിക്കുമെന്ന അബദ്ധ ധാരണയ്ക്ക് ഒരുപരിധിവരെ മാറ്റം വരുത്തിയ വര്‍ഷമാണ് 2015.
ജനറേഷന്‍ എന്തായാലും പ്രേക്ഷകന് വേണ്ടത് കാമ്പുള്ള സിനിമകളാണെന്ന സത്യം തിരിച്ചറിഞ്ഞവര്‍ തിയേറ്റര്‍ വാഴുകയും ചെയ്തു. നടനും സംവിധായകനുമായ ശങ്കറിന്റെ സാന്‍ഡ് സിറ്റിയില്‍ തുടങ്ങി അടി കപ്യാരെ കൂട്ടമണി വരെ 140 ചലച്ചിത്രങ്ങളാണ് 2015ല്‍ മലയാളത്തില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍. ഇത്രയേറെ ചിത്രങ്ങള്‍ റിലീസ് ചെയ്‌തെങ്കിലും മുതല്‍മുടക്ക് തിരിച്ച് പിടിച്ച ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രം.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *