Breaking News
Home / News / Kerala / അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

അഞ്ജു ബോബി ജോര്‍ജ്ജ് സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

കൊച്ചി:  സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജിനെ തെരഞ്ഞെടുത്തു. ടികെ ഇബ്രാഹിം കുട്ടിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. പത്മിനി തോമസ്, കെ ബാബു, പിഎ ഹംസ, ടിസി മാത്യു എന്നിവരെ സ്‌പോര്‍ട് കൗന്‍സില്‍ അംഗങ്ങളായും തെരഞ്ഞെടുത്തു.

കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

anju bobby

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *