Breaking News
Home / News / ലോകത്തിലെ ഏറ്റവും വലിയ ചില്ല് പാലം

ലോകത്തിലെ ഏറ്റവും വലിയ ചില്ല് പാലം

ഇത് വെറുമൊരു പാലമല്ല… ഇതിലൂടെ നടക്കാന്‍ പലര്‍ക്കും പേടിയാണ്. ചിലര്‍ രണ്ട് സ്റ്റെപ്പ് നടന്നാല്‍ തിരിഞ്ഞോടും. ചിലര്‍ പാലത്തിന്റെ പകുതിയെത്തുമ്പോള്‍ നടക്കാനാകാതെ നില്‍ക്കും. കാരണം ഇതിലൂടെ നടന്നാല്‍ താഴ്ഭാഗം മുഴുവനായി കാണാം.

സമുദ്രനിരപ്പില്‍ നിന്ന് 590 അടി ഉയരത്തിലാണ് ഈ ചില്ല് പാലം സ്ഥാപിച്ചിരിക്കുന്നത്. 948 അടിയാണ് ഈ പാലത്തിന്റെ നീളം. ശക്തമായ കാറ്റില്‍ ഈ പാലം ആടിക്കളിക്കും. ചൈനയിലെ പിന്‍ജിങ് നാഷണല്‍പാര്‍ക്കിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *