Breaking News
Home / Cinema / അര്‍ധനഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് കസ്തൂരി

അര്‍ധനഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് കസ്തൂരി

പഴയകാല തമിഴ്‌നടി കസ്തൂരി അര്‍ധനഗ്നയായി തന്റെ കുഞ്ഞിനെയും എടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രം സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്. മാതൃത്വത്തെക്കുറിച്ചും പ്രസവത്തിനു ശേഷമുള്ള സ്ത്രീകളെക്കുറിച്ചും ഒരുക്കിയിരിക്കുന്ന ഫോട്ടോ ആല്‍ബത്തിനായാണ് കസ്തൂരി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജാദേ ബെല്ലിന്റെ എ ബ്യൂട്ടിഫുള്‍ ബോഡി പ്രൊജക്ട്, ദി ബൂസ്റ്റേഴ്‌സ് ഈസ് മദേഴ്‌സ് എന്ന ഫോട്ടോ ആല്‍ബത്തിനായാണ് കസ്തൂരി അര്‍ധനഗ്നയായത്. തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്നു.

ലോകത്താകമാനമുള്ള 80 അമ്മമാരുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ഫോട്ടോ ആല്‍ബം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പെടുത്ത ചിത്രമാണിത്.

അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഡോക്ടര്‍ രവികുമാറിനെയാണ് കസ്തൂരി വിവാഹം കഴിച്ചിരിക്കുന്നത്. അരിസോണയില്‍ താമസിക്കുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

kasthuri

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *