Breaking News
Home / Cinema / ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്ക് ചുവടുവെച്ച് കാവ്യാ മാധവന്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്ക് ചുവടുവെച്ച് കാവ്യാ മാധവന്‍

ഫാഷൻ രംഗത്ത് പുതിയ ട്രെൻഡുകളുമായി നടി കാവ്യാ മാധവന്റെ ഓൺലൈൻ ഷോപ്പ് . വിവാഹ വസ്ത്രങ്ങൾ മുതൽ ആഘോഷവേളകൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങൾ വരെ ലഭിക്കുന്ന ഓൺലൈൻ ഷോപ്പാണ് കാവ്യe മാധവന്‍ ആരംഭിച്ചത്. കാവ്യയുടെ പുതിയ സംരംഭമായ ലക്ഷ്യയുടെ ഉദ്ഘാടനം നടൻ മമ്മൂട്ടിയും ഇന്നസെന്റ് എംപിയും ചേർന്ന് നിർവഹിച്ചു. സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

kavya-new

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *