Breaking News
Home / Cinema / മലരേ നിന്നെ കാണാതിരുന്നാല്‍…കാത്തിരുന്ന പാട്ടെത്തി

മലരേ നിന്നെ കാണാതിരുന്നാല്‍…കാത്തിരുന്ന പാട്ടെത്തി

gfമലരേ നിന്നെ കാണാതിരുന്നാല്‍… മിഴിവേകിയ നിറമെല്ലാം മായുന്ന പോലെ…പ്രേമം വീണ്ടും പൂക്കുകയാണ്. ജോര്‍ജിന്റേയും മലരിന്റെയും പ്രണയം കാണാന്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്കായി പാട്ടിന്റെ വീഡിയോ സോങ്ങ് പുറത്തിറങ്ങി.

ഇന്റര്‍നെറ്റില്‍ കുത്തിയിരുന്ന് പാട്ട് തെരഞ്ഞ് കൈവിരലുകള്‍ തേഞ്ഞ് തീര്‍ന്നവര്‍ക്കും മലരിനെ ഒരു തവണ കൂടി കാണാന്‍ തീയറ്ററിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ ക്യൂ നിന്ന് വിയര്‍പ്പൊഴുക്കിയവര്‍ക്കും ഇനി സമാധാനത്തോടെ പാട്ട് കേള്‍ക്കാം.

വിജയ് യേശുദാസാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ശബരീഷ് വര്‍മ്മയുടെ വരികള്‍ക്ക് രാജേഷ് മുരുകേശനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

[jwplayer mediaid=”181317″]

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *