Breaking News
Home / News / India / വിഷു ആശംസകള്‍ നേര്‍ന്ന് മോഡിയുടെ മലയാളം ട്വീറ്റ്

വിഷു ആശംസകള്‍ നേര്‍ന്ന് മോഡിയുടെ മലയാളം ട്വീറ്റ്

മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ വക മലയാളം ട്വീറ്റ് . കേരളീയര്‍ക്ക് വിഷു ആശംസകള്‍ അറിയിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പേഴ്സണല്‍ അക്കൌണ്ടിലൂടെ മലയാളത്തില്‍ ട്വീറ്റ് ചെയ്തത്.

വിഷു ആഘോഷവേളയില്‍ , എല്ലാ കേരളീയര്‍ക്കും ആശംസകള്‍ . പുതുവര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ .. എന്നാണ് മോഡി ട്വീറ്റ് ചെയ്തത് . കഴിഞ്ഞ ഓണക്കാലത്തും ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തിരുന്നു. പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് തമിഴിലും നരേന്ദ്രമോഡി ട്വീറ്റ് ചെയ്തിട്ടുണ്ട് .

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *