Breaking News
Home / Cinema / മമ്മൂട്ടിയുടെ പത്തേമാരി ദുബായില്‍ ചിത്രീകരണമാരംഭിച്ചു

മമ്മൂട്ടിയുടെ പത്തേമാരി ദുബായില്‍ ചിത്രീകരണമാരംഭിച്ചു

ദുബായ്: പ്രവാസം പ്രമേയമായി ഒരു മലയാള സിനിമ കൂടി വരുന്നു.പത്തേമാരി എന്ന് പേരിട്ടിരിക്കുന്ന സിനിമ സലിം അഹമ്മദ് ആണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഷൂട്ടിങ്ങ് യു എ ഇ യിലെ വടക്കന്‍ എമിറേറ്റുകളില്‍ പുരോഗമിക്കുകയാണ്.മലയാളിയുടെ ഗള്‍ഫ്‌ കുടിയേറ്റം പ്രമേയമാക്കി കൊണ്ടാണ് സലിം അഹമ്മദ് പുതിയ സിനിമ ഒരുക്കുന്നത് .
മൂന്നു തലമുറയില്‍ പെട്ട പ്രവാസികളുടെ കഥയാണ് പത്തേമാരി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ പറയുന്നത്.
ഫുജൈറ,റാസല്‍ ഖൈമ,ഷാര്‍, ദുബായ് എന്നിവിടങ്ങളില്‍ വെച്ചാണ്‌ സിനിമയുടെ ചിത്രീകരണം.മമ്മൂട്ടിയും ശ്രീനിവാസനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മധു അമ്പാട്ട് ആണ് ചായാഗ്രഹകന്‍.Mammootti in Dubai

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *