Breaking News
Home / Uncategorized / രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്ക്; പ്രതിഭാഹരിയുടെ ‘ദ ന്യൂസ് പേപ്പര്‍ ബോയ്’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു

രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്ക്; പ്രതിഭാഹരിയുടെ ‘ദ ന്യൂസ് പേപ്പര്‍ ബോയ്’ പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു

ആലപ്പുഴ: സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയ നിരവധി വനിതകളുണ്ട്.എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്ന് സിനിമയില്‍ എത്തിയവരുടെ എണ്ണം വിരളമാണ്.സ്ത്രീശാക്തീകരണത്തിന്റെ കൂടി കഥപറയുന്ന ദ ന്യൂസ് പേപ്പര്‍ ബോയ് എന്ന ഹൃസ്വചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത് ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരിയാണ്.ഒരു പത്രവിതരണക്കാഹരന്റെ ജീവിതവും സ്ത്രീശാക്തീകരണവുമാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ന്യൂസ് പേപ്പര്‍ ബോയിയുടെ 60-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥമാണ് ഹ്രസ്വചിത്വം നിര്‍മിച്ചിരിക്കുന്നത്.1955ല്‍ പുറത്തിറങ്ങിയ ന്യൂസ്‌പേപ്പര്‍ ബോയ്, ലോകത്ത് ആദ്യമായി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഫീച്ചര്‍ സിനിമ കൂടിയാണ്. പി രാമദാസ് ആയിരുന്നു സംവിധാനം.

Check Also

7717834982_bbd7e12b8c_b

13,000+ People Have Bought Our Theme

Don’t act so surprised, Your Highness. You weren’t on any mercy mission this time. Several …

Leave a Reply

Your email address will not be published. Required fields are marked *