Breaking News
Home / News / Kerala / സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആഗസ്റ്റ് 30ന്

സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആഗസ്റ്റ് 30ന്

കൊച്ചി: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും. സംസ്ഥാന സർക്കാറിന്‍റെ പുതിയ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

Check Also

shylaja

മെഡിക്കൽ പ്രവേശം: സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മുഴുവൻ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഫീസ് വർധനവും …

Leave a Reply

Your email address will not be published. Required fields are marked *