Breaking News
Home / Cinema / സിനിമാ ജീവിതത്തില്‍ എന്നും എപ്പോഴും കൂടെനിന്ന മമ്മൂട്ടിക്ക് നന്ദി രേഖപ്പെടുത്തി മോഹന്‍ലാല്‍

സിനിമാ ജീവിതത്തില്‍ എന്നും എപ്പോഴും കൂടെനിന്ന മമ്മൂട്ടിക്ക് നന്ദി രേഖപ്പെടുത്തി മോഹന്‍ലാല്‍

mohanlal

തന്റെ സിനിമാ ജീവിതത്തിന്റെ എന്നും ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കും തനിക്ക് പിന്തുണയേകിയ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞത്.

സിനിമയില്‍ മോഹന്‍ലാല്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്നത് പ്രമാണിച്ച് മോഹന്‍ലാലിന് ആദരവായി മോഹനം 2016 എന്ന പേരില്‍ ഇന്നലെ കോഴിക്കോട് താരനിശ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മോഹന്‍ലാലിന് ഉപഹാരം സമ്മാനിച്ചത് മമ്മൂട്ടിയായിരുന്നു. ഇതിന് നന്ദി പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *