Breaking News
Home / News / India / ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്താരയില്‍ ഹോട്ടല്‍ നര്‍ത്തകിയെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗത്തിനിരയാക്കി. എട്ട് പേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവര്‍ എട്ട് പേരും ഒരേ കമ്പനിയിലെ ജീവനക്കാരാണ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

അറസ്റ്റ് ചെയ്ത നാലു പേരുമായി പൊലീസ്

Check Also

Madhya Pradesh

മധ്യപ്രദേശിൽ കനത്ത മഴ; 15 മരണം

ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് ദിവസമായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 15 പേർ മരിച്ചു. മേഖലയിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്നതിന് ഹെലികോപ്റ്ററിെൻറ …

Leave a Reply

Your email address will not be published. Required fields are marked *