Breaking News
Home / Cinema / വാഹനാപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

വാഹനാപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

mohanlalകാലടി: നടന്‍ മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മോഹന്‍ലാല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ നിന്ന് അത്ഭുതകരമായി താരം രക്ഷപ്പെടുകയായിരുന്നു.

ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് ലാലിന്റെ മിറ്റ്‌സുബുഷി പജീറോയില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ലാലിന് പരിക്കുകളൊന്നുമില്ല എന്നാല്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പുലിമുരുകന്റെ ഷൂട്ടിങ്ങിന് പോവുകയായിരുന്നു ലാല്‍.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *