Breaking News
Home / Cinema / ഗ്ലോബല്‍ ഫിലിം മെയ്ക്കിംഗ് പുരസ്‌ക്കാരം ഗീതു മോഹന്‍ദാസിന്റെ ഇന്‍ഷാ അല്ലാക്ക്

ഗ്ലോബല്‍ ഫിലിം മെയ്ക്കിംഗ് പുരസ്‌ക്കാരം ഗീതു മോഹന്‍ദാസിന്റെ ഇന്‍ഷാ അല്ലാക്ക്

 

insha allahസുഡാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഇന്‍ഷാ അല്ലാക്ക് ഗ്ലോബല്‍ ഫിലിം മേക്കിംഗ് പുരസ്‌ക്കാരം ലഭിച്ചു. സ്വന്തം സഹോദരനെതേടി ലക്ഷദ്വീപ് സ്വദേശി നടത്തുന്ന യാത്രയാണ് ഇന്‍ഷാ അല്ലാ എന്ന ചിത്രത്തിന്റെ പ്രമേയം. പുത്തന്‍ സംവിധായകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ഡൈന്സ് ചലചിത്രമേളയില്‍ ഗ്ലോബല്‍ ഫിലിം മേക്കിംഗ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം മാര്‍ഗരീത്ത വിത്ത് എ സ്‌ട്രോ എന്ന ചിത്രത്തിനായിരുന്നു ഗ്ലോബല്‍ ഫിലിം മേക്കിംഗ് പുരസ്‌ക്കാരം ലഭിച്ചിരുന്നത്.

Check Also

divya-unn-divorce-collage-13-1471076287

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന …

Leave a Reply

Your email address will not be published. Required fields are marked *