Breaking News
Home / Cinema

Cinema

ദിവ്യഉണ്ണി വിവാഹമോചിതയാകാനുള്ള കാരണം

divya-unn-divorce-collage-13-1471076287

കൊച്ചി: വിവാഹത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനിന്ന താരമാണ് ദിവ്യ ഉണ്ണി. എന്നാല്‍ അടുത്തിടെ ദിവ്യയുടെ വിവാഹമോചന വാര്‍ത്ത വളരെ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്. ഇതിനുള്ള കാരണം അന്വേഷിക്കുകയാണ് സിനിമ പ്രേമികള്‍. ആദ്യഘട്ടത്തില്‍ ഭര്‍ത്താവിന്‍റെ ചില ബന്ധങ്ങളാണ് ദിവ്യയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിവാഹമോചന വാര്‍ത്തയുടെ പിന്നിലുള്ള യഥാര്‍ത്ഥ കാരണം അതല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസബിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദിവ്യയുമായി …

Read More »

സിനിമാ ജീവിതത്തില്‍ എന്നും എപ്പോഴും കൂടെനിന്ന മമ്മൂട്ടിക്ക് നന്ദി രേഖപ്പെടുത്തി മോഹന്‍ലാല്‍

mohanlal

തന്റെ സിനിമാ ജീവിതത്തിന്റെ എന്നും ഒപ്പമുണ്ടായിരുന്ന മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. ഫെയ്‌സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കും തനിക്ക് പിന്തുണയേകിയ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞത്. സിനിമയില്‍ മോഹന്‍ലാല്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുന്നത് പ്രമാണിച്ച് മോഹന്‍ലാലിന് ആദരവായി മോഹനം 2016 എന്ന പേരില്‍ ഇന്നലെ കോഴിക്കോട് താരനിശ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ മോഹന്‍ലാലിന് ഉപഹാരം സമ്മാനിച്ചത് മമ്മൂട്ടിയായിരുന്നു. ഇതിന് നന്ദി പറഞ്ഞായിരുന്നു മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Read More »

കബാലി ഇനി ആകാശത്തും

kabali

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ചിത്രം കബാലിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ എയര്‍ ഏഷ്യ ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി പ്രത്യേക വിമാനം പുറത്തിറക്കി. കബാലിയിലെ രജനിയുടെ ചിത്രങ്ങള്‍ ചേര്‍ത്ത പോസ്റ്റര്‍ പതിച്ചാണ് എയര്‍ ഏഷ്യ പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനം സര്‍വ്വീസ് നടത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ ആരാധകര്‍ക്കായാണ് ഇത് സമര്‍പ്പിച്ചിക്കുന്നവെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. രജനികാന്ത് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്ഡ പരിഗണിച്ചാണ് ഇത്തരത്തിലൊരു വിമാനം സര്‍വ്വീസ് നടത്താനൊരുങ്ങുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു. …

Read More »

‘കസബ’ ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി; ‘ഇത് ആക്ഷേപ ഹാസ്യത്തിന്റെ മോഡേണ്‍ മുഖം’

76

നിധിന്‍ രണ്‍ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ച് വന്ന ട്രോളുകളെ സ്വാഗതം ചെയ്ത് മമ്മൂട്ടി. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ മോഡേണ്‍ മുഖമാണെന്ന് പറഞ്ഞ മമ്മൂട്ടി പോസ്റ്ററിനെതിരെ പ്രചരിച്ച ട്രോളുകളും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ‘കസബ’യുടെ ഫസ്റ്റ് ലുക്ക് വന്നതിന് പിന്നാലെ ട്രോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടവയില്‍ പത്തിലേറെ ട്രോളുകളാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ട്രോളുകള്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയമുഖമാണെന്നും ഡിജിറ്റല്‍ തലമുറ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് സ്വീകരിക്കുന്ന …

Read More »

ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും പിന്തുണച്ചിട്ടില്ല’; പ്രചരിക്കുന്നത് തന്റെ പ്രസ്താവനയല്ലെന്ന് പൃഥ്വിരാജ്

68

കൊച്ചി: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി തന്റെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പ്രസ്താവനകള്‍ തന്റേതല്ലെന്ന് പറഞ്ഞ് നടന്‍ പൃഥ്വിരാജ് രംഗത്ത്. സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളില്‍ തനിക്ക് തന്റേതായ വ്യക്തമായ നിലപാടുകളുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് തന്റെ പ്രസ്താവനകളല്ലെന്നപം പൃഥ്വി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണയുമായി എന്റേതെന്ന രീതിയില്‍ ചില പ്രസ്താവനകള്‍ വരുന്നതായി കാണുന്നു. നമ്മുടെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളില്‍ എനിക്ക് എന്റേതായ …

Read More »

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു

62

  കൊച്ചി: ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന രാജേഷ് പിള്ളയുടെ ആരോഗ്യ നിലയില്‍ മാറ്റമുണ്ടെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ രാവിലെയോടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാജേഷ് പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജേഷ് പിള്ള സംവിധാനം ചെയ്ത പുതിയ ചിത്രം വേട്ട ഇന്നലെ റിലീസ് ചെയ്തിരുന്നു. ഒരു സൈക്കോ …

Read More »

വിവാഹക്കാര്യം വെളിപ്പെടുത്തി നടി ഭാവന

65

മലയാളത്തിലെ മുന്‍നിര നായിക ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ ഒരു യുവനിര്‍മ്മാതാവാണ് വരന്‍. താന്‍ പ്രണയത്തിലാണെന്ന് ഭാവന പറഞ്ഞെങ്കിലും പേര് വെളിപ്പെടുത്തിയിട്ടില്ല. ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ഭാവന തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2014-ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഏറ്റെടുത്ത ചില പ്രോജക്ടുകള്‍ മൂലമാണ് വിവാഹം നീണ്ടത്. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് ഭാവന വ്യക്തമാക്കി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ …

Read More »

ജവാന്മാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത് ഐശ്വര്യ റായ്

60

  ജവാന്മാരെ കാണാന്‍ ഐശ്വര്യാ റായ് ഇന്ത്യ-പാക് അതിര്‍ത്തിയിലെത്തി. അട്ടാരയിലെ സൈനിക താവളത്തില്‍ എത്തിയ താരസുന്ദരി പുതിയ ചിത്രത്തിന്റെ ആവശ്യമെന്നോണം ജവാന്മാരുമായി സംസാരിച്ചു. ആരാധകരുടെ ആവശ്യപ്രകാരം താരസുന്ദരി സെല്‍ഫിക്കും പോസ് ചെയ്തു. തീവ്രവാദ ബന്ധമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ കര്‍ഷകന്‍ സരബ്ജിത്ത് സിംഗിന്റെ കഥ പറയുന്ന സരബ്ജിത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഐശ്വര്യ ജവാന്മാരെ കാണാനെത്തിയത്. അതിര്‍ത്തിയില്‍ മാത്രമല്ല ഇടവേളയ്ക്കിടെ മകള്‍ ആരാധ്യയേയും കൂട്ടി സുവര്‍ണ ക്ഷേത്രവും ഐശ്വര്യ സന്ദര്‍ശിച്ചു. …

Read More »

ഗ്ലോബല്‍ ഫിലിം മെയ്ക്കിംഗ് പുരസ്‌ക്കാരം ഗീതു മോഹന്‍ദാസിന്റെ ഇന്‍ഷാ അല്ലാക്ക്

51

  സുഡാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഇന്‍ഷാ അല്ലാക്ക് ഗ്ലോബല്‍ ഫിലിം മേക്കിംഗ് പുരസ്‌ക്കാരം ലഭിച്ചു. സ്വന്തം സഹോദരനെതേടി ലക്ഷദ്വീപ് സ്വദേശി നടത്തുന്ന യാത്രയാണ് ഇന്‍ഷാ അല്ലാ എന്ന ചിത്രത്തിന്റെ പ്രമേയം. പുത്തന്‍ സംവിധായകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ഡൈന്സ് ചലചിത്രമേളയില്‍ ഗ്ലോബല്‍ ഫിലിം മേക്കിംഗ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ഗരീത്ത വിത്ത് എ സ്‌ട്രോ എന്ന ചിത്രത്തിനായിരുന്നു ഗ്ലോബല്‍ ഫിലിം മേക്കിംഗ് പുരസ്‌ക്കാരം …

Read More »

മോഹന്‍ലാല്‍-ലാല്‍ജോസ് കൂട്ടുകെട്ട് പിറക്കുന്നു; ആദ്യ സിനിമ,കോമഡിയ്ക്ക് പ്രാധാന്യം

49

  അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മലയാള സിനിമ കാത്തിരുന്ന ആ കൂട്ടുകെട്ട് പിറക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ആദ്യചിത്രത്തിന്റെ തിരക്കഥ അണിയറയില്‍ പൂര്‍ത്തിയായിവരുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുന്നത്. തന്റെ സിനിമ ഹ്യൂമറിനു കൂടി പ്രാധാന്യം നല്‍കിയുള്ളതായിരിക്കും എന്ന് ലാല്‍ജോസ് വ്യക്തമാക്കി. സിനിമയിലേക്കുള്ള മറ്റ് അഭിനയേതാക്കളേയും അണിയറപ്രവര്‍ത്തകരേയും ഇനി തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാല്‍ജോസ് ഹിറ്റുകളായ ചാന്തുപൊട്ടിന്റെയും സ്പാനിഷ് മസാലയുടെയും തിരക്കഥയൊരുക്കിയതും ബെന്നി പി നായരമ്പലമാണ്. മോഹന്‍ലാല്‍-അന്‍വര്‍ …

Read More »